+91 9526043333, 9961043333

പൂജ & വഴിപാട്

Icon

ഹോം

Icon

പ്രശ്നപരിഹാരം

Icon

പൂജ & വഴിപാട്

Icon

പൂജ Online Booking

പൂജ & വഴിപാട്
1.ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയുടെ രൂപക്കളം5001.00 rs
2.ചുറ്റുവിളക്കും, ഉപദേവന്മാർക്ക് പൂജയും3001.00 rs
3.കരിങ്കുരുതി, ചെങ്കുരുതി, ഉരുളി കമഴ്ത്തൽ ഗുരുതി 3001.00 rs
4.ഉദയാസ്തമന പൂജ1001.00 rs
5.പഞ്ചബ്രഹ്മ വെള്ളാട്ടു കർമം1001.00 rs
6.മഹാവീത് (നിവേദ്യം അടക്കം )501.00 rs
7.ഗന്ധർവ്വ പ്രീതി101.00 rs
8. വെള്ളാട്ടുകർമം101.00 rs
9.കുക്കുട നിവേദ്യം101.00 rs
10.രക്ഷസിനു പൂജ101.00 rs
11.മൂക്കൻ ചാത്തന് പൂജ101.00 rs
12.കരിങ്കുട്ടിക്ക് വെള്ളാട്ട് 101.00 rs
13.പറ കുട്ടിക്ക് വെള്ളാട്ട്101.00 rs
14.കാളീ പൂജ 101.00 rs
15.ശാക്തേയ പുഷ്പാഞ്ജലി51.00 rs
16.നിറമാല51.00 rs
17.അപ്പം, അട, പുട്ട്51.00 rs
18.നെയ്പായസം30.00 rs
19.പാൽപായസം30.00 rs
20.തവിട് , ഇളനീർ21.00 rs
21.മലർ നിവേദ്യം10.00 rs
22.നെയ്‌വിളക്ക്‌10.00 rs

പ്രസാദ ഊട്ട്

കാളിയാർ മഠത്തിൽ പൂജയുള്ള എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും. ഈ ദൈവീക അന്നദാനം വഴിപാടായി നടത്താനാഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

10 പേർക്ക്-150 rs
50 പേർക്ക്-750 rs
100 പേർക്ക്-1500 rs

നിത്യ നിധാന പൂജാ സമയങ്ങൾ


നട തുറക്കൽ രാവിലെ-06:00 മണിക്ക്
അഭിഷേകം രാവിലെ-06:30 മണിക്ക്
നിത്യ പൂജ രാവിലെ-10:00 മണിക്ക്
അത്താഴപൂജ രാത്രി-07:00 മണിക്ക്

ശാക്തേയ കർമം എല്ലാ അമാവാസി പൗർണമി ദിവസങ്ങളിലും രാത്രി 7 മണിക്ക്.